Stay Connected:

Indiavision Live | Malayalam News Channel

വൈദ്യുതി നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: സുധീരന്‍

 | Published: July 27, 2012

വൈദ്യുതി നിരക്ക് വര്‍ധന പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയില്‍ ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്കു തിരിച്ചടിയാണ് ചാര്‍ജ് വര്‍ധന. വൈദ്യുതി ഉപഭോഗം കുറച്ചും കുടിശിക പിരിച്ചും വൈദ്യുതി മോഷണം തടഞ്ഞും കൃത്യമായി നീങ്ങിയാല്‍ ജനങ്ങളുടെ മേല്‍അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാനാകും

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar