Stay Connected:

Indiavision Live | Malayalam News Channel

ട്വിറ്ററില്‍ ജനപ്രിയന്‍ ഒബാമയെന്ന് സര്‍വ്വെ

 | Published: July 30, 2012 Change Font size: (+) | (-)

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ ഏറ്റവും ജനകീയനായ രാജ്യത്തലവന്‍ ബറാക് ഒബാമയെന്ന് സര്‍വ്വേഫലം. 17 ദശലക്ഷം ആരാധകരാണ് ട്വിറ്ററില്‍ ഒബാമയെ പിന്തുടരുന്നത്.

2007ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സജീവ പ്രചാരണമാണ് ഒബാമ നടത്തിയത്. ഒബാമയുടേതായി 5000 ട്വീറ്റകളാണുള്ളത്.

സര്‍വ്വെ പ്രകാരം വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ട്വിറ്ററിലെ ജനപ്രിയതയില്‍ രണ്ടാമതും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിസ് കാമറൂണ്‍ അഞ്ചാമതുമാണ്.

പല രാഷ്ട്രീയക്കാരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിര്‍ജീവമാകുന്നതായും സര്‍വ്വെ കണ്ടെത്തി.

Topics: |
You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar