Stay Connected:

Indiavision Live | Malayalam News Channel

ഭക്ഷ്യസുരക്ഷാനിയമത്തിനെതിരെ വ്യാപാരി വ്യവസായസമിതി

 | Published: July 31, 2012 Change Font size: (+) | (-)

തൃശൂര്‍: ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കാനെന്ന പേരില്‍ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായസമിതി ആവശ്യപ്പെട്ടു. റെയ്ഡുകള്‍ നടത്തി കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥന്മാരെ തടയുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ആരംഭിക്കുമെന്ന് സംഘടനാ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മിട്ടി  പറഞ്ഞു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar