Stay Connected:

Indiavision Live | Malayalam News Channel

പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

 | Published: August 3, 2012

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി.

വ്യാഴാഴ്ചയാണ് കേസില്‍ പി ജയരാജന്‍ അറസ്റ്റിലായത്.

ഷുക്കൂര്‍ വധക്കേസില്‍ 38ാം പ്രതിയാണ് പി ജയരാജന്‍. ഗൂഢാലോചനാകുറ്റവും ഷുക്കൂര്‍ വധക്കപ്പെടുമെന്ന് അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റവുമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar