അസം ഗ്രാമങ്ങള്‍ സ്വയംപ്രതിരോധത്തില്‍
ദിസ്പ്പൂര്‍: സര്‍ക്കാര്‍ സുരക്ഷ ഒരുക്കാത്തതിനാല്‍ അസം കലാപത്തിന് ഇരയായ ബോഡോ, മുസ്ലീം ഗ്രാമങ്ങള്‍ സ്വയം പ്രതിരോധത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നെത്തി ഗ്രാമീണര്‍ സ്വന്തം ഭൂമിക്ക് കാവലിരിക്കുന്നു.
അക്രമം ചെറുക്കാന്‍ സജ്ജമാകുന്ന ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യാവിഷന്‍ വാര്‍ത്താസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































