Stay Connected:

Indiavision Live | Malayalam News Channel

കോണ്‍ഗ്രസ് എംഎല്‍എമാര്‍ വഴിച്ചെണ്ടയല്ല: വി ഡി സതീശന്‍

 | Published: August 3, 2012

കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാവര്‍ക്കും കൊട്ടാനുള്ള വഴിച്ചെണ്ടയല്ല. ജോര്‍ജ്ജിന്റെ പരാമര്‍ശത്തേക്കാള്‍ വേദനിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമാണ്. ആക്ഷേപങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും എംഎല്‍എമാരെ രക്ഷിക്കണം. ഇല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar