വിജയകുമാറിന് വെള്ളി; ഇന്ത്യക്ക് രണ്ടാംമെഡല്‍
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഷൂട്ടിങ് വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മെഡല്‍ നേട്ടം. നേരത്തെ ഈ വിഭാഗത്തില്‍ 585 പോയന്റ് നേടി വിജയകമാര്‍ ഒളിംപിക്‌സ് റെക്കോര്‍ഡ് നേടിയിരുന്നു.
583 പോയന്റാണ് ഇതുവരെ ഈ വിഭാഗത്തിലുള്ള റെക്കോര്‍ഡ്.

വിജയകുമാറിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആശംസകള്‍ നേരാം…
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































