Stay Connected:

Indiavision Live | Malayalam News Channel

 | Published: August 7, 2012

ധനം, പ്രണയം, സമൂഹത്തില്‍ മാന്യത എന്നിവയാണ് ഇന്ത്യന്‍ യുവത്വത്തിന്റെ പ്രഥമ പരിഗണന. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതു  വഴി സ്വകാര്യലാഭമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമെ ഇന്ത്യന്‍ യുവത്വം അതിനു മുതിരുകയുള്ളു. സാമൂഹിക വ്യവസ്ഥ യുവാക്കള്‍ക്കെതിരാകുകയാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar