Stay Connected:

Indiavision Live | Malayalam News Channel

ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വയുടെ ആദ്യ വര്‍ണചിത്രം

 | Published: August 8, 2012

കാലിഫോര്‍ണിയ: ചൊവ്വ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി എടുത്ത ഗ്രഹത്തിന്റെ ആദ്യ വര്‍ണ ചിത്രം നാസ പുറത്തുവിട്ടു. ഗ്രഹത്തിലെ ഗെയ്ല്‍ ഗര്‍ത്തത്തിന്റേതാണ് ചിത്രം.

പേടകത്തിലെ മാഴ്‌സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ എന്ന ക്യാമറായാണ് ഈ നിശ്ചലദൃശ്യം പകര്‍ത്തിയത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar