മഹീന്ദ്രയും ഭാരത് പെട്രോളിയവും വിപണിയില്‍ നേട്ടമുണ്ടാക്കി
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി കാര്യമായ മാറ്റമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 1.22പോയിന്റ് താഴ്ന്ന് 17,600.56ലും നിഫ്റ്റി 1.3പോയിന്റ് ഉയര്‍ന്ന് 5338ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരത് പെട്രോളിയം, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ ലിവര്‍, ഗ്രാസിം എന്നിവയാണ് വിപണിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഭാരതി എയര്‍ടെല്‍, ഗെയില്‍, ഡിഎല്‍ഫ്, ഐഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് വിപണിയില്‍ നഷ്ടമുണ്ടാക്കിയ ഓഹരികള്‍.
You might also like
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























