ന്യൂസിലന്റിനെതിരായ ടെസ്റ്റില്‍ സച്ചിന്‍ കളിച്ചേക്കും
മുംബൈ: ന്യൂസിലന്റിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചേക്കും. ആഗസ്റ്റ് 23ന് ഹൈദരാബാദിലാണ് ആദ്യ മത്സരം. ആഗസ്റ്റ് 31ന് ബാംഗ്ലൂരില്‍ രണ്ടാമത്തെ മത്സരം നടക്കും. ടെസ്റ്റ് ടീമില്‍ വി വി എസ് ലക്ഷ്മണിനെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.
ശ്രീലങ്കയില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തുന്ന കാര്യവും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നുണ്ട്.
You might also like
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























