കൂടംകുളം സുരക്ഷിതമെന്ന് അന്തിമ റിപ്പോര്‍ട്ട്
ദില്ലി: കൂടംകുളം ആണവനിലയത്തിലെ റിയാക്ടറുകള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ അന്തിമപരിശോധനാ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആദ്യത്തെ റിയാക്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
റിയാക്ടറുകളുടെ നിര്‍മ്മാണ ചിലവ് നേരത്തെ നിശ്ചയിച്ചതിലും വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Topics: Koodamkulam
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































