Stay Connected:

Indiavision Live | Malayalam News Channel

എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

 | Published: August 10, 2012

ആലപ്പുഴ: എബിവിപി പ്രവര്‍ത്തകന്‍ വിശാലിന്റെ കൊലപാതകകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലായി. കൈപ്പള്ളി പൂന്തല സ്വദേശി ഷമീര്‍ റാവുത്തറാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് അംഗത്വവുമുണ്ട്.

എന്നാല്‍ ഷമീറിന് യൂത്ത് കോണ്‍ഗ്രസ് അംഗത്വം ഇല്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

വിശാല്‍ വധവുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരാണ് പിടിയിലായത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar