Stay Connected:

Indiavision Live | Malayalam News Channel

ജയരാജനെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് ചട്ടലംഘനം: മന്ത്രി

 | Published: August 10, 2012 Change Font size: (+) | (-)

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറി ജയരാജനെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയത്  ചട്ടലംഘനമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പോലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി പ്രാഥമികം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

നടപടി രണ്ട് പേരിലൊതുങ്ങില്ലെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar