സമുദ്രോത്പന്ന കയറ്റുമതിയില്‍ ചരിത്രനേട്ടം
കൊച്ചി: സമുദ്രോത്പന്ന കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 3.5 ബില്യണ്‍ യുഎസ് ഡോളര്‍ നേടാന്‍ കഴിഞ്ഞതായി മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോററ്റി. ചരിത്രത്തിലാദ്യമായാണ് കയറ്റുമതിയില്‍ ഇത്രവലിയ വര്‍ദ്ധന് നേടാന്‍ കഴിഞ്ഞത്.
മുന്‍വര്‍ഷത്തേക്കാള്‍ 6.02 ശതമാനം വര്‍ദ്ധനവ് ഈ വര്‍ഷം ഉണ്ടായതായി മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോററ്റി ചെയര്‍മാന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Topics: Marine Exports
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































