Stay Connected:

Indiavision Live | Malayalam News Channel

ലേഖന മോഷണം: ഫരീദ് സക്കറിയയ്ക്ക് വിലക്ക്

 | Published: August 11, 2012

ന്യൂയോര്‍ക്ക്: ലേഖന മോഷണത്തെതുടര്‍ന്ന് പ്രമുഖ ഇന്തോ-അമേരിക്കന്‍ എഴുത്തുകാരനായ ഫരീദ് സക്കറിയയ്ക്ക് സസ്‌പെന്‍ഷന്‍. ഫരീദ് സക്കറിയ ജോലി ചെയ്യുന്ന സ്ഥാപനങ്ങളായ ടൈംസ് മാഗസിനും സിഎന്‍എന്നുമാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.

ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ജില്‍ ലെപ്പോര്‍, ന്യൂയോര്‍ക്കര്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിലെ ഒരു ഭാഗം അതേപോലെ ഫരീദ് സക്കരിയ തന്റെ ലേഖനത്തില്‍ പകര്‍ത്തി എന്നായിരുന്നു ആരോപണം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar