Stay Connected:

Indiavision Live | Malayalam News Channel

കൊലപാതകപാര്‍ട്ടിയെന്ന തൊപ്പി അണിയിക്കേണ്ട: ബിനോയ് വിശ്വം

 | Published: August 12, 2012

കൊച്ചി: കൊലപാതക പാര്‍ട്ടിയെന്ന തൊപ്പി സിപിഐയ്ക്ക് ചാര്‍ത്താന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്ന് ബിനോയ് വിശ്വം. ഒരാളെയും സിപിഐ ആക്രമിച്ചു കൊന്നിട്ടില്ല. സിപിഐയെ സിപിഐഎമ്മിനൊപ്പം മുദ്ര കുത്താനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐഎമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയെന്ന് ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുന്ന സിപിഐ, വിഭജിച്ചുനിന്ന കാലത്ത്  സിപിഐഎംകാരേയും കൊന്നിട്ടുണ്ടെന്ന് ഓര്‍ക്കണമെന്നാണ് പിണറായി കൊല്ലത്ത് പറഞ്ഞത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar