Stay Connected:

Indiavision Live | Malayalam News Channel

ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ വിരുന്ന്‌

 | Published: August 12, 2012

മനാമ: ഇന്ത്യാവിഷനും ബഹ്‌റിന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയ്മണ്ടും ഇന്റര്‍നെറ്റ് കൂട്ടായ്മയായ കേരളാ ഹൗസും സംയുക്തമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സദാദിലെ അസിലീ കോണ്‍ട്രാക്റ്റ് ലേബര്‍ ക്യാമ്പില്‍വെച്ച് നടന്ന നോമ്പുതുറ സംഗമത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു.

ഇന്ത്യ, പാക്കിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar