എംഎം മണിയുടെ അടിമാലി പ്രസംഗം പരിശോധിക്കുമെന്ന് എം എ ബേബി
എംഎം മണിയുടെ അടിമാലി പ്രസംഗം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണോയെന്ന് പരിശോധിക്കും. ഉന്‍മൂലനം പാര്‍ട്ടി നയമല്ല. മാധ്യമങ്ങള്‍ പലപ്പോഴും തെറ്റായ വാര്‍ത്തകളും നല്‍കാറുണ്ട്. സിപിഐ സംസ്ഥാന ഘടകവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ദേശീയതലത്തില്‍ ഇടതുകക്ഷികള്‍ ഒറ്റക്കെട്ടാണ്.
Topics: M A Baby
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































