Stay Connected:

Indiavision Live | Malayalam News Channel

സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡില്‍

 | Published: August 13, 2012

കൊച്ചി: സ്വര്‍ണ്ണം പവന് 80 രൂപ കൂടി വീണ്ടും റെക്കോര്‍ഡിലെത്തി .

22,400 ആണ് പുതിയ വില. ഒരു ഗ്രാമിന്റെ വില 2800.

നേരത്തെ ആഗോള വിപണിയിലെ വില ഇടിവു കാരണം ആഭ്യന്തര വിപണിയിലും സ്വര്‍ണണ വിലയില്‍ ഇടിവു വന്നിരുന്നു.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar