Stay Connected:

Indiavision Live | Malayalam News Channel

എന്‍ഡോസള്‍ഫാന്‍ രാജ്യ വ്യാപകമായി നിരോധിക്കേണ്ട: കേന്ദ്രം

 | Published: August 13, 2012

ദില്ലി: എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്നതിന്റെ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കേരളം, കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതില്‍  തെറ്റില്ലെന്നും കേന്ദ്രസര്‍ക്കാര്‍  സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar