Stay Connected:

Indiavision Live | Malayalam News Channel

പെന്‍ഷന്‍ പ്രായം: തീരുമാനമായില്ലെന്ന്‌ മുഖ്യമന്ത്രി

 | Published: August 13, 2012

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇത് സംബന്ധിച്ച് പല കോണുകളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ചെറുപ്പക്കാരെ വിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി അറിയിച്ചു.

പങ്കാളിത്ത പെന്‍ഷന്റെ ഭാഗമായി പോലും അത്തരമൊരു നിര്‍ദ്ദേശം വന്നിട്ടില്ലെന്നും മാണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar