Stay Connected:

Indiavision Live | Malayalam News Channel

‘റണ്‍ ബേബീ റണ്‍’ മോഹന്‍ലാലിന്റെ ഓണച്ചിത്രം

 | Published: August 13, 2012

ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബീ റണ്‍ മോഹന്‍ലാലിന്റെ ഓണച്ചിത്രമായാണ് പ്രേക്ഷകരിലെത്തുക. ദൃശ്യമാധ്യമലോകത്ത് നിന്നും രസകരമായ ഒരു കഥ കണ്ടെത്താനുള്ള ശ്രമമമാണ് റണ്‍ ബേബി റണ്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേരുടെ പ്രണയവും സൗഹൃദവും പ്രമേയാന്തരീക്ഷമാകുമ്പോള്‍ നര്‍മ്മ, സ്വഭാവമാണ് ചിത്രത്തിന്.

സച്ചി-സേതു കൂട്ടുകെട്ടിലെ സച്ചി സ്വതന്ത്രതിരക്കഥാകൃത്താകുന്ന സിനിമയില്‍ അമലാപോളാണ് നായിക. ശ്യാം ചിത്രസംയോജനം ചെയ്യുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രതീഷ് വേഗയാണ്. ആര്‍ ഡി രാജശേഖറാണ് ചിത്രത്തിലെ മിഴിവുറ്റ രംഗങ്ങള്‍ പകര്‍ത്തുന്നത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar