രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തണം: മാധവമേനോന്‍
മരുന്നുപരീക്ഷണത്തിന് വിധേയരായ രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മരുന്നുപരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രം പോര. ഉദ്യോഗസ്ഥതലത്തിലുള്ള നിരീക്ഷണങ്ങള്‍ക്ക് പകരം നിയമം കൊണ്ടുവരികയാണ് അഭികാമ്യം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































