Stay Connected:

Indiavision Live | Malayalam News Channel

വിക്കിലീക്‌സിനെതിരായ അന്വേഷണം നിര്‍ത്തണം: അസാഞ്ചെ

 | Published: August 19, 2012

ക്വിറ്റോ: വിക്കിലീക്‌സിന് എതിരായ എഫ്ബിഐ അന്വേഷണം നിര്‍ത്തിവെക്കാന്‍ ഒബാമ ഭരണകൂടം തയ്യാറാകണമെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ആവശ്യപ്പെട്ടു. അഭയം തേടിയ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നും നടത്തിയ അഭിസംബോധനയിലാണ് അസാഞ്ചെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോകത്തെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ സംഘടിതമായ ആക്രമണമാണ് ഉണ്ടാകുന്നത്. ഇതിനെതിരായ ചെറുത്തുനില്‍പ്പിലും സംഘടിതസ്വഭാവം ഉണ്ടാകണം. തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരായ നടപടികളില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്മാറണമെന്നും അസാഞ്ചെ പറഞ്ഞു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar