Stay Connected:

Indiavision Live | Malayalam News Channel

സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വെബ് ഡെസ്‌ക്‌ | Published: September 6, 2012

PLAY VIDEO

തൃശൂര്‍: മദര്‍ ആശുപത്രിയില്‍ സമരം ചെയ്ത അഞ്ച് നഴ്‌സുമാരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മാനേജ്‌മെന്റിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇന്നു രാവിലെ തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷനില്‍ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞു വിളിച്ചു വരുത്തിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് നഴ്‌സുമാര്‍ ആരോപിച്ചു.

മിനിമം വേതനം നല്‍കുന്ന കാര്യത്തില്‍ മാനേജ്‌മെന്റ് വാക്കു പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ മുതല്‍ നഴ്‌സുമാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം തുടങ്ങിയത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar