Stay Connected:

Indiavision Live | Malayalam News Channel

സ്വകാര്യ ബസ്സിടിച്ച് കോഴിക്കോട് സ്ത്രീ മരിച്ചു

വെബ് ഡെസ്‌ക്‌ | Published: September 11, 2012 Change Font size: (+) | (-)

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് ബസ് സ്‌റ്റോപ്പിലേക്ക് സ്വകാര്യ ബസ് പാഞ്ഞ് കയറി ഒരു സ്ത്രീ മരിച്ചു. അരീക്കാട് സ്വദേശി കുറ്റിക്കാട്ട് പറമ്പില്‍ ഖദീജയാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 8.30ഓടെയായിരുന്നു അപകടം.

അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar