Stay Connected:

Indiavision Live | Malayalam News Channel

പ്രവാസികള്‍ അയക്കുന്ന പണം നിരീക്ഷിക്കാന്‍ സംവിധാനം

വെബ് ഡെസ്‌ക്‌ | Published: September 12, 2012

റിയാദ്: സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവ് നിരീക്ഷിക്കാന്‍ പുതിയ സംവിധാനം വന്നേക്കും. പ്രവാസികള്‍ ബാങ്ക് വഴി അയക്കുന്ന പണത്തിന്റെ അളവ് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.

പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് വഴി പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ കണക്കുകള്‍ അധികൃതര്‍ക്ക് ലഭ്യമാകും.

മാസവേതനത്തില്‍ കൂടുതല്‍ പണം അയക്കുന്ന പ്രവാസികള്‍ക്കെതിരെ നടപടിയെടുക്കാനും ഇതിലൂടെ അധികൃതര്‍ക്ക് നീക്കമുണ്ട്. പ്രതിവര്‍ഷം 370 കോടി റിയാലാണ് സൗദിയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പ്രവഹിക്കുന്നതെന്നാണ് കണക്ക്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar