Stay Connected:

Indiavision Live | Malayalam News Channel

വ്യവസായ ഉല്‍പ്പാദനത്തില്‍ നേരിയ വളര്‍ച്ച

വെബ് ഡെസ്‌ക്‌ | Published: September 13, 2012

ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ ഉല്‍പാദനത്തില്‍ നേരിയ വളര്‍ച്ച. 0.1 ശതമാനമാണു ജൂലൈയില്‍ രേഖപ്പെടുത്തിയ വ്യവസായ വളര്‍ച്ച. വളര്‍ച്ച പ്തീക്ഷിച്ച് രീതിയില്‍ ഉയരാത്തതിനു കാരകണം നിര്‍മാണ, ഖനന, മൂലധന മേഖലകളിലെയും മാന്ദ്യമാണെന്നു വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച നടക്കുന്ന വായ്പാ നയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായേക്കും.

നിര്‍മാണ മേഖലയില്‍നിന്നാണ് വ്യവസായ ഉല്‍പാദനത്തിന്റെ 75 ശതമാനവും.  0.2 ശതമാനം മാത്രമാണ് ഈ മേഖലയില്‍ നിന്നുള്ള വളര്‍ച്ച.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar