സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍;പവന് 24,000 കടന്നു
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് വില 24,000 കവിഞ്ഞു. പവന് 280 രൂപ വര്‍ധിച്ച് 24,160 രൂപയിലെത്തി. 35 രൂപ വര്‍ധിച്ച് ഗ്രാമിന് 2985 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണിയിലെ വര്‍ദ്ധനയാണ് ആഭ്യന്തര വിപണിയിലെയും വില വര്‍ദ്ധനക്ക് കാരണം. രൂപയുടെ മൂല്യം കുറഞ്ഞത് മൂലം സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരുന്നു.
Topics: Gold
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































