Stay Connected:

Indiavision Live | Malayalam News Channel

വെല്ലിംഗ്ടണ്‍ ഐലന്റില്‍ കപ്പല്‍ നന്നാക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

വെബ് ഡെസ്‌ക്‌ | Published: September 14, 2012

കൊച്ചി: വെല്ലിംഗ്ടണ്‍ ഐലന്റില്‍ കപ്പല്‍ നന്നാക്കല്‍ കേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. എമേര്‍ജിംഗ് കേരള വേദിയില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി കെ വാസനാണ് ഈ പ്രഖ്യാപനം നടത്തിയത്. 750 കോടിയുടേതാണ് പദ്ധതി. അഴീക്കല്‍ പദ്ധതി കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരള മാരിടൈം ബോര്‍ഡ് രൂപീകരിക്കുമെന്ന് ചടങ്ങില്‍ മന്ത്രി കെ ബാബു അറിയിച്ചു.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar