Stay Connected:

Indiavision Live | Malayalam News Channel

ഡീസല്‍ വില: ചരക്കുലോറികള്‍ സര്‍വ്വീസ് നിര്‍ത്തുന്നു

വെബ് ഡെസ്‌ക്‌ | Published: September 14, 2012 Change Font size: (+) | (-)

കോഴിക്കോട്: ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ വാടക കൂട്ടിയില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തുമെന്ന് ചരക്കുലോറി ഉടമകള്‍ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് നിര്‍ത്തുമെന്നാണ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്.

വ്യാപാരികളുമായുള്ള ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍.

അന്യ സംസ്ഥാന ലോറികള്‍ വാടക വര്‍ധിപിച്ചു കഴിഞ്ഞു. ഇത് കാരണം മാര്‍ക്കറ്റില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് വില വിലവര്‍ധിക്കാനുള്ള സാഹചര്യമാണ്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar