പ്രധാനമന്ത്രി ലോകം അറിയപ്പെടുന്ന അഴിമതിക്കാരനായി മാറി: വിഎസ്
ആലപ്പുഴ: ലോകം അറിയപ്പെടുന്ന അഴിമതിക്കാരനായി പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കൊമ്പനാണെങ്കില്‍ മുഖ്യമന്ത്രി മോഴയാണെന്നും വി എസ് കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ എ കെ രാഘവന്‍ സ്മാരകം ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വി എസ് അച്യുതാനന്ദന്‍.
Topics: V S Achuthandhan
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































