സൗദിയില്‍ വാഹനാപകടം: മരിച്ചവരില്‍ നാല് മലയാളികള്‍

Published: September 17, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
Saudi-Accident
Facebook Google +

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ നാല് മലയാളികളും.  അല്‍ജുബൈലില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്  13 പേരാണ് മരിച്ചത്.

കോഴിക്കോട് കുന്ദമംഗലം സ്വദേശി സലീം, കൊല്ലം മയ്യനാട് സ്വദേശി ജയദേവന്‍, മലപ്പുറം എടപ്പറ്റയില്‍ യാഖൂബ്, കോഴിക്കോട് അടിവാരം സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ് മരിച്ച മലയാളികള്‍

ഇടിയുടെ ആഘാതത്തില്‍ ബസ്സിന് തീപിടിച്ചു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റ 29 പേരില്‍ 4 പേരുടെ നില ഗുരുതരമാണ്.

Read more on:  |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top