Stay Connected:

Indiavision Live | Malayalam News Channel

പൊലീസിനെതിരെ ഫേസ് ബുക്ക് കമന്റ്; യുവതി കേസില്‍

വെബ് ഡെസ്‌ക്‌ | Published: September 18, 2012

ചണ്ഡിഗഡ്: ധീരതയ്ക്ക് അവാര്‍ഡ് നേടിയ യുവതിയെ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ രോഷപ്രകടനം നടത്തിയതിന് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലാണ് സംഭവം. ചണ്ഡീഗഡ് ട്രാഫിക് പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്ത 22 കാരി ഹെന്ന ബക്ഷിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഹെന്നയുടെ വാഹനം മോഷ്ടിക്കപ്പെട്ട കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോള്‍ തനിക്ക് പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായതാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് ഹെന്ന പറയുന്നു.

എന്നാല്‍ മോശപ്പെട്ട രീതിയല്‍ താന്‍ പ്രതികരിച്ചിട്ടില്ലെന്നും സാധാരണക്കാരന്റ അവകാശങ്ങളെപ്പറ്റി ബോദ്ധ്യപ്പെടുത്തുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നുമാണ് അവരുടെ വാദം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar