Stay Connected:

Indiavision Live | Malayalam News Channel

വിപണികളില്‍ നഷ്ടം; സെന്‍സെക്‌സില്‍ 46 പോയന്റ് നഷ്ടം

വെബ് ഡെസ്‌ക്‌ | Published: September 18, 2012

മുംബൈ: ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 46 പോയിന്റ് താഴ്ന്ന് 18,496ലും നിഫ്റ്റി ഒമ്പത് പോയിന്റ് താഴ്ന്ന് 5,600ലും വ്യാപാരം അവസാനിപ്പിച്ചു.

ഭെല്‍, എസ്ബിഐ, ഗെയില്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരികള്‍. വിപ്രോ, ടിസിഎസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.

Topics: | | |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar