Stay Connected:

Indiavision Live | Malayalam News Channel
Film സംസ്ഥാനത്തെ തീയറ്റര്‍ ഉടമകള്‍ ഇന്ന് പണിമുടക്കുന്നു. സര്‍വ്വീസ് ചാര്‍ജ്ജ് രണ്ട് രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കുക, സര്‍ക്കാരിന് നല്‍കേണ്ട നികുതിയില്‍ ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഒരുമാസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തീയറ്റര്‍ അടച്ചിടാനും തീരുമാനമുണ്ട്.

വോട്ട് ആന്‍ഡ് ടോക്ക് ചോദ്യം

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar