യേശു ക്രിസതുവിന് ഭാര്യയെന്ന് രേഖകള്‍
യേശുക്രിസ്തു വിവാഹിതനായിരുന്നു എന്ന് തെളിയിക്കുന്ന രേഖ ലഭിച്ചെന്ന പേരില്‍ പുതിയ വിവാദം. ക്രിസ്തുവിന് ഭാര്യയുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരു ചരിത്ര ഗവേഷക രംഗത്തെത്തിയത് സഭാവിശ്വാസികള്‍ക്കിടയില്‍ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































