സ്വര്‍ണവില വീണ്ടും പവന് 24,000 രൂപയായി
കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 24,000 രൂപയായി. ഗ്രാമിന് 20 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് വില 3000 രൂപയായി.
ഏതാനും ദിവസം മുമ്പ് 24,000 രൂപ കടന്ന സ്വര്‍ണ വില പിന്നീട് താഴ്ന്നിരുന്നു.
Topics: Gold Price
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































