Stay Connected:

Indiavision Live | Malayalam News Channel

മദ്യ വില്‍പ്പനശാല തുറക്കാന്‍ ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌ | Published: September 22, 2012

അടച്ചുപൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാല തുറക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മണിമലയില്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചു. മദ്യവിരുദ്ധ സംഘടനകളുടെ സമരത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ബീവറേജ് ഷോപ്പ് പൂട്ടിയത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar