Stay Connected:

Indiavision Live | Malayalam News Channel

തായ്‌ലാന്റില്‍ ഓണാഘോഷം

വെബ് ഡെസ്‌ക്‌ | Published: September 22, 2012

ബാങ്കോക്ക്: ഓണപ്പൂക്കളം ഒരുക്കി തായ്‌ലാന്റിലെ മലയാളികളും ഓണം ആഘോഷിക്കുന്നു. സെപ്തംബര്‍ 23 ഞായറാഴ്ച്ച ബാങ്കോക്ക് ഇന്റര്‍നാഷണല്‍ പ്രിപ്പ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചുനടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ തായ് മലയാളി സമാജം അംഗങ്ങളുടെ കലാ പരിപാടികളും മത്സരങ്ങളും ഓണസദ്യയും ഒരുക്കുന്നുണ്ട്.

തായ്‌ലാന്റിലെ മലയാളി സമാജത്തിന്റെ നേത്യത്വത്തിലാണ് ഓണാഘോഷം നടക്കുന്നത്.

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar