ഫേസ് ബുക്കിലൂടെ ജീവിതസഖിയെ പരിചയപ്പെടുത്തി വിനീത്

Published: September 22, 2012 | By:  വെബ് ഡെസ്‌ക്‌  |    comments
vinneth-sreenivasan
Facebook Google +

വിനീത് ശ്രീനിവാസന്‍ പ്രതിശ്രുത വധു ദിവ്യക്കൊപ്പം

ഫേസ് ബുക്കിലൂടെ ജീവിതസഖിയെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍. ഒക്ടോബറില്‍ വിവാഹിതനാകുന്ന വിനീത് പ്രതിശ്രുത വധു ദിവ്യക്കൊപ്പമുള്ള ചിത്രം കവര്‍ഫോട്ടോയാക്കിയാണ് പ്രണയവും വിവാഹവും വെളിപ്പെടുത്തുന്നത്. ചെന്നൈയില്‍ എഞ്ചിനിയറിംഗിന് വിനീതിന്റെ ജൂനിയറായി പഠിച്ചിരുന്നയാളാണ് ദിവ്യ. തട്ടത്തിന്‍ മറയത്ത് സമ്മാനിച്ച അപൂര്‍വ വിജയത്തിന്റെ ആഹ്ളാദത്തിനൊപ്പമാണ് വിനീത് വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം അഭിനയത്തിനും ആലാപനത്തിനും താല്‍ക്കാലിക ഇടവേള നല്‍കിയിരിക്കുകയാണ് വിനീത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top