കാര്‍ഷിക വിവരങ്ങളുമായി വെബ് പോര്‍ട്ടല്‍
വിത്ത് മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് ആവശ്യമായ വിവരങ്ങളുമായി വെബ് പോര്‍ട്ടല്‍ തൃശ്ശൂരില്‍ ഒരുങ്ങി. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ ഇ-പഠനകേന്ദ്രമാണ് വെബ് പോര്‍ട്ടലിന് പിന്നില്‍. www.celkau.in എന്ന വെബ് പോര്‍ട്ടല്‍ കേരളപ്പിറവി ദിനമായ ഇന്ന് മുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































