Stay Connected:

Indiavision Live | Malayalam News Channel

ഡബ്ബാവാലകള്‍ക്ക് ദുബൈയില്‍ അംഗീകാരം

വെബ് ഡെസ്‌ക്‌ | Published: June 4, 2013 Change Font size: (+) | (-)

മുംബൈയിലെ ഡബ്ബാവാലകളുടെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന് ദുബൈയില്‍ അംഗീകാരം. ദുബൈയില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മൂന്നാമത് ലിഡേഴ്‌സ് മീറ്റിലാണ് പ്രത്യേക ക്ഷണിതാവായെത്തിയ ഡബ്ബാവാലകളുടെ പ്രതിനിനിധി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ ഡബ്ബാ മാനേജ്‌മെന്റ് അവതരിപ്പിച്ചത്. സമയനിഷ്ഠയും കൃത്യതയും ചേര്‍ന്ന ഡബ്ബാവാലകളുടെ പ്രവര്‍ത്തനം അറബ് ലോകത്തെ മാനേജ്‌മെന്റ് വിദഗ്ദ്ധരെ അമ്പരപ്പിച്ചു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar