Indiavision Live | Malayalam News Channel

പൊളിട്രിക്സ് എപ്പിസോഡ് 351

വെബ് ഡെസ്‌ക്‌ | Published: November 15, 2013 Change Font size: (+) | (-)

യഥാര്‍ത്ഥ കമ്യൂണിസ്റ്റു പാര്‍ട്ടി ഒരു നിര്‍ണായക ഘട്ടം പിന്നിട്ടിരിക്കുന്നു. പാരീസ് കമ്യൂണ്‍, ചിക്കാഗോ മാര്‍ച്ച്, ഒക്ടോബര്‍ വിപ്ലവം, ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങള്‍ എന്നിങ്ങനെ പതിറ്റാണ്ടുകള്‍ മുമ്പുള്ള സമരങ്ങളുടെയും വിജയങ്ങളുടെയും തടവറയിലായിരുന്നു ഇതുവരെ പാര്‍ട്ടി. ചരിത്രപരമായ വിഡ്ഡിത്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ സന്തോഷത്തിന് വക നല്‍കുന്ന വലിയ സംഭവങ്ങള്‍ പാര്‍ട്ടിക്ക് അടുത്തൊന്നുമുണ്ടായിട്ടില്ല. പാര്‍ട്ടി വിരുദ്ധരുടെ കയ്യടിയില്‍ അഭിമാനിക്കുന്നതും ആസ്വദിക്കുന്നതും പാര്‍ട്ടി വിരുദ്ധമായതിനാല്‍, തനത് വിജയാഘോഷത്തിനുള്ള അവസരങ്ങള്‍ ലഭിച്ചതുമില്ല. ഒറ്റപ്പെട്ട ചിലര്‍ പാര്‍ട്ടി നയത്തില്‍നിന്ന് വ്യതിചലിച്ച് കയ്യടി നേടാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമായിരുന്നു ഇതുവരെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്.

Topics:
You might also like
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.