Aranmula

ആറന്മുള വിമാനത്താവളം: ഹൈക്കോടതി ഉത്തരവ് ജില്ലാ ഭരണകൂടം അട്ടിമറിച്ചു

Aranmula Airport January 30, 2015 341

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് ജില്ലാ ഭരണകൂടം അട്ടിമറിച്ചു. പദ്ധതി പ്രദേശത്തെ നികത്തിയ നീര്‍ച്ചാലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല. ജില്ലാ കളക്ടര്‍...

ആറന്മുള: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ സഹായിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ട്

July 8, 2014 ARANMULA

ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സെക്രട്ടറിയേറ്റ്...

ആറന്മുള: ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ ഇന്ന് അന്തിമവാദം കേള്‍ക്കും

May 5, 2014 ARANMULA

ആറന്മുള വിമാനത്താവളപദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലിന്മേല്‍ ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ ഇന്ന് അന്തിമവാദം കേള്‍ക്കും...

ആറന്മുള; മിച്ചഭൂമി കേസില്‍ പൈതൃക ഗ്രാമ കര്‍മ്മസമിതി കക്ഷിചേരുന്നു

January 29, 2014 aranmula-airport

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമി സംബന്ധിച്ച കേസില്‍ കക്ഷിചേരാന്‍ പൈതൃക ഗ്രാമ കര്‍മ്മസമിതി തീരുമാനിച്ചു. സമിതി സമര്‍പ്പിച്ച അപേക്ഷ...

ആറന്മുളയിലെ ഓഹരി തീരുമാനത്തിലും ഉന്നത ഇടപെടലെന്ന് വെളിപ്പെടുത്തല്‍

November 23, 2013 Aranmula-Runway

ആറന്മുള വിമാനത്താവള പദ്ധതിയില്‍ ഓഹരി എടുക്കാനുളള തീരുമാനം മന്ത്രി പി.ജെ ജോസഫിന്റെ എതിര്‍പ്പ് മറികടന്നെന്ന് എബ്രഹാം കലമണ്ണില്‍. പദ്ധതിക്ക് ഭൂമി...

ആറന്മുള: അനുമതി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

November 22, 2013 aranmula-airport

കെജിഎസ് ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. ആറന്മുളയ്ക്ക് അനുമതി...

ആറന്മുള: സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയതിനെതിരെ മതവിശ്വാസികള്‍

November 21, 2013 ARANMULA

ആറന്മുള വിമാനത്താവള പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും പ്രഖ്യാപിച്ച പൂര്‍ണ്ണ പിന്തുണ വിവാദത്തിലേക്ക്. മതവിശ്വാസം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം അവഗണിച്ചാണ്...

ആറന്മുള: മിച്ചഭൂമിയില്‍ കെജിഎസിന് ഇളവ് നല്‍കാന്‍ നീക്കം

November 20, 2013 aranmula-meeting

വിമര്‍ശനങ്ങള്‍ക്കിടയിലും ആറന്മുള വിമാനത്താവള പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ. പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ ഇളവ് നല്‍കാന്‍ നീക്കം. സര്‍ക്കാരും വിമാനത്താവള...

ആറന്മുള: കേന്ദ്ര തീരുമാനം നിര്‍ഭാഗ്യകരമെന്ന് മേധാ പട്കര്‍

November 20, 2013 medha-patkar

ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തിമാനുമതി നല്‍കിയ കേന്ദ്ര തീരുമാനം നിര്‍ഭാഗ്യകരമെന്ന് മേധാ പട്കര്‍. അനുമതി നല്‍കും മുമ്പ് ആറന്മുളയിലെ ജനങ്ങളുടെ...

ആറന്മുള: നിര്‍ണായക അനുമതി നല്‍കിയത് എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി

November 20, 2013 oommen-chandy

ആറന്മുള വിമാനത്താവളത്തിന് നിര്‍ണായക അനുമതി നല്‍കിയത് ഇടതുമുന്നണി സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...

ആറന്മുള: കെജിഎസിന്‍റെ കൈവശമുള്ളത് 210 ഏക്കര്‍ മാത്രം

November 20, 2013 aranmula-airport

ആറന്മുളയില്‍ 700 ഏക്കര്‍ വിസ്തൃതിയില്‍ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുന്ന കെ.ജി.എസ്. ഗ്രൂപ്പിന്റെ കൈവശം ഇപ്പോഴുള്ളത് വെറും 210 ഏക്കര്‍ ഭൂമി മാത്രം....

ആറന്മുള: തീരുമാനം പാവപ്പെട്ടവരുടെ വായില്‍ മണ്ണിടാനാണെന്ന് വിഎസ്

November 19, 2013 vs-achuthananthan

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയ തീരുമാനം പാവപ്പെട്ടവരുടെ വായില്‍ മണ്ണിടാനാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കേരളത്തില്‍ ഇനിയൊരു വിമാനത്താവളം എന്തിനെന്ന്...

ആറന്മുള വിമാനത്താവളത്തിന് അന്തിമാനുമതി

November 19, 2013 Aranmula

ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ചു. കര്‍ശന നിബന്ധനകളോടെയാണ് അനുമതി. പദ്ധതി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന്...

ആറന്മുള: കെജിഎസ് ഗ്രൂപ്പിന് ഇളവ് നല്‍കിയെന്ന് സംസ്ഥാനം കേന്ദ്രത്തോട്‌

October 7, 2013 aranmula

ആറന്മുള വിമാനത്താവള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു. കെജിഎസ് ഗ്രൂപ്പിന് ഇളവുണ്ടെന്ന് കാണിച്ച് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍...

ആറന്മുള: ഓണത്തിന് ശേഷം സമരം ശക്തമാക്കാന്‍ തീരുമാനം

September 4, 2013 aranmula

ആറന്മുള വിമാനത്താവളത്തിന് അനുമതി ലഭിച്ച് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ പദ്ധതിക്കെതിരായ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പദ്ധതി പ്രദേശം...

ആറന്മുള: സര്‍ക്കാര്‍ നടപടി അട്ടിമറിക്കാന്‍ പത്തനംതിട്ട കളക്ടറേറ്റിലും രഹസ്യയോഗം

July 6, 2013 pathanamthitta-collectate

ആറന്മുള വിമാനത്താവള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി അട്ടിമറിക്കാന്‍ സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തിന് തൊട്ടുപിന്നാലെ പത്തനംതിട്ട കളക്ടറേറ്റിലും രഹസ്യയോഗം...

രാഷ്ട്രീയ വിവാദങ്ങള്‍ മറയാക്കി കെജിഎസിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമം

July 5, 2013 aranmula

വിവാദങ്ങളുടെ മറവില്‍ ആറന്മുള വിമാനത്താവളത്തിന്റെ തടസ്സങ്ങള്‍ നീക്കാന്‍ രഹസ്യനീക്കം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇതിനായി രഹസ്യയോഗം ചേര്‍ന്നു. കെജിഎസ് ഗ്രൂപ്പിന്റെ...

ആറന്മുള: പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ലെന്ന് ജയന്തി നടരാജന്‍

June 5, 2013 Jayanti-Natarajan

ആറന്മുള വിമാനത്താവളത്തിന് ഇതുവരെ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍. അനുമതി നല്‍കാന്‍ മന്ത്രാലയത്തിന് കീഴിലുള്ള...

ആറന്മുള വിമാനത്താവളം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ

June 3, 2013 aranmula

ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. ആറന്മുള പൈതൃക സമിതിക്ക് വേണ്ടി കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്...

ആറന്മുള പദ്ധതിയുമായി മുന്നോട്ട് പോകും: വ്യോമയാന സെക്രട്ടറി

May 18, 2013 sreesathava

എതിര്‍പ്പുകള്‍ ഉണ്ടായാലും ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം. ആറന്മുള വിമാനത്താവളത്തിന്റെ അനിവാര്യത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ വിശദീകരിച്ചതായും ...

ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനുള്ള സ്റ്റേ നീക്കി

April 30, 2013 Aranmula-Air-port

ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആറന്മുള പൈതൃക ഗ്രാമസഭയുടെ അപേക്ഷ ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളി. കേരളത്തില്‍ കോടതികള്‍ ഉണ്ടായിട്ടും...

Page 1 of 31 2 3