
ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായി നിയമിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടെലിവിഷന്‍ ചാനലുകളില്‍ പാര്‍ട്ടികാര്യങ്ങള്‍ വിശിദീകരിക്കാന്‍ കോണ്‍ഗ്രസ് 36 അംഗ സംഘത്തെ നിയോഗിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍, ജ്യോതിരാദിത്യ സിന്ധ്യ, മനീഷ് തിവാരി, സച്ചിന്‍ പൈലറ്റ്, ജയന്തി നടരാജന്‍, ആര്‍ പി എന്‍ സിംഗ്, മീനാക്ഷി നടരാജന്‍ തുടങ്ങിയവരാണ്അച്ചടക്കമില്ലായ്മ വെച്ചുപൊറുപ്പിക്കില്ല; കര്‍ക്കശക്കാരനെന്ന് രാഹുല്‍

പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മ വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കുമെന്ന് സൂചന

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ സജീവമായി. ജി കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കി
പ്രധാനമന്ത്രിയും സോണിയയും തമ്മില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ്

അശ്വിനി കുമാറിന്റേയും പവന്‍കുമാര്‍ ബന്‍സാലിന്റേയും രാജിക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ
പ്രതിപക്ഷ ബഹളം; പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് ഇരുസഭകളും പ്രതിപക്ഷം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പാര്‍ലമെന്റ്
മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം. മംഗലാപുരം ഉള്ളാളില്‍ കോണ്‍ഗ്രസ്
കേന്ദ്രമന്ത്രിമാരുടെ രാജിക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത

ആരോപണവിധേയരായ മന്ത്രിമാരുടെ രാജിക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കല്‍ക്കരിക്കേസ് റിപ്പോര്‍ട്ട് തിരുത്തിയ വിവാദവും റെയില്‍വേ
നഗ്നനൃത്തമാടിയ സ്റ്റുഡന്‍റ് യൂണിയന്‍ നേതാവിനെ പുറത്താക്കി

നഗ്നനൃത്തമാടിയ എന്‍ എസ് യു നേതാവിനെ പുറത്താക്കി. മുംബൈ യൂണിയന്‍ പ്രസിഡന്റ് സൂരജ്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞ കര്‍ണാകയിലെ
കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 65%

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. പോളിംഗ് 60 ശതമാനം കടന്നു. ചതുഷ്‌കോണ
ടിപി വധക്കേസ്: രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

ടിപി വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ സിപിഐ(എം)- കോണ്‍ഗ്രസ് ഗൂഢാലോചന
പീഡനം സ്ത്രീകള്‍ ക്ഷണിച്ച് വരുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്

ലൈംഗീകപീഡനം സ്ത്രീകള്‍ ക്ഷണിച്ച് വരുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് സത്യദേവ്
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നുവെന്നാരോപണം

ഭരണ സ്വാധീനം ഉപയോഗിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം. ഇടുക്കി
കോണ്‍ഗ്രസ്സുമായി ചര്‍ച്ചയ്ക്കില്ലെന്ന് സുകുമാരന്‍ നായര്‍

കോണ്‍ഗ്രസ്സുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ്സുമായുള്ള പ്രശ്‌നങ്ങള്‍
യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

യുഡിഎഫ് സംസ്ഥാന നേതൃയോഗം ഇന്ന്തിരുവനന്തപുരത്ത് ചേരും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ
കോണ്‍ഗ്രസിന് മോദിയുടെ വിമര്‍ശനം; മമതയ്ക്ക് പുകഴ്ത്തല്‍

കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍
സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. കേന്ദ്രമന്ത്രി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള 25
പ്രധാനമന്ത്രി പദത്തിനല്ല പ്രാമുഖ്യം നല്‍കുന്നതെന്ന് രാഹുല്‍ഗാന്ധി

പ്രധാനമന്ത്രി പദത്തിനല്ല പ്രാമുഖ്യം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ഹൈക്കമാന്‍ഡ്
പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കണം: രാഹുല്‍ ഗാന്ധി

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കണമെന്ന് പി.സി.സി അധ്യക്ഷന്മാര്‍ക്ക് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം. കേന്ദ്ര
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ്

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ്. യുപിഎ കാലാവധി പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍
വിദേശ സംഭാവന: കോണ്‍ഗ്രസും ബിജെപിയും വിശദീകരണം നല്‍കണം

നിയമ വിരുദ്ധമായി വിദേശ സംഭാവന സ്വീകരിച്ചതിന് കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി തെരഞ്ഞെടുപ്പ്


























