
റേഷന്‍ കടകളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശുപാര്‍ശ
റേഷന്‍ കടകളുടെ നടത്തിപ്പ് സ്വകാര്യ വ്യക്തികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി നിയമിച്ച കമ്മിറ്റി. ആവശ്യമെങ്കില്‍ വനിത സ്വയംസഹായ സംഘങ്ങളെയും സഹകരണ സംഘങ്ങളെയും നടത്തിപ്പ് ഏല്‍പ്പിക്കണമെന്ന് കമ്മിറ്റി കോടതിക്ക് ശുപാര്‍ശ നല്‍കി.റേഷന്‍ ഡീലര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏകാംഗ കമ്മീഷന്‍

സംസ്ഥാനത്തെ പൊതുവിതരണ മേഖലയില്‍ റേഷന്‍ ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ
റേഷന്‍ അരി, ഗോതമ്പ് വിലയില്‍ 4 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് റേഷന്‍ അരിയുടേയും ഗോതമ്പിന്റേയും വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കിലോഗ്രാമിന് 12
റേഷന്‍ വ്യാപാരികളുടെ സമരം സംസ്ഥാന തലത്തിലേക്ക്

റേഷന്‍ വ്യാപാരികള്‍ കോഴിക്കോട് ആരംഭിച്ച സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിക്കുന്നു. കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും
റേഷന്‍ കട ലൈസന്‍സ്: ബിനാമികള്‍ പിടിമുറുക്കുന്നതിനെതിരെ പ്രതിഷേധം

ഹരിജന്‍ക്വാട്ടയില്‍ അനുവദിച്ച റേഷന്‍ കട ലൈസന്‍സില്‍ ബിനാമികള്‍ പിടിമുറുക്കുന്നതിനെതിരെ പത്തനംതിട്ട അടൂര്‍ അന്തിച്ചിറ
ധാന്യ വിതരണം കൂട്ടാന്‍ ഭക്ഷ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ

പൊതുവിതരണ സംവിധാനം വഴി ധാന്യ വിതരണം കൂട്ടാന്‍ ഭക്ഷ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഭക്ഷ്യമന്ത്രിയുടെ
റേഷന്‍ ഗുണനിലവാരം: സംസ്ഥാനം നടപടിയെടുക്കണമെന്ന് മന്ത്രി

കേരളത്തില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയുടെ നിലവാരം പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍
താന്‍ നിരപരാധി; ‘തന്റെ തെറ്റ്’ എന്ന് പറഞ്ഞിട്ടില്ല: ശ്രീശാന്ത്
ശരീര നഷ്ടവും ശബ്ദ നേട്ടവും: ഔറംഗസീബിലെ പ്രിഥ്വിരാജ്
ശ്രീശാന്തിനെ കെണിയില്‍പ്പെടുത്തിയതെന്ന് കുടുംബം
‘ക്യൂവില്‍ തര്‍ക്കം’: രഞ്ജിനി ഹരിദാസിന്റെയും യാത്രക്കാരന്റെയും പേരില്‍ കേസ്
ഐപിഎല്‍ വാതുവെപ്പ്: ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാര്‍ കസ്റ്റഡിയില്‍
പിറന്നാള്‍ ദിനത്തില്‍ ജലസംരക്ഷണത്തിനുള്ള ആഹ്വാനവുമായി ലാല്‍
മന്മോഹന് സ്ഥാനമൊഴിയണം; ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തര്‍: സര്‍വെ
താന്‍ നിരപരാധി; ജീവിതത്തിലെ കടുത്ത ഘട്ടം: ശ്രീശാന്ത്
വിനോദ് റായ് വിരമിക്കുന്നു: ശശി കാന്ത് ശര്‍മ്മ പുതിയ സിഎജി
അമേരിക്കയില്‍ ഏറ്റവും അധികം നികുതി വെട്ടിക്കുന്നത് ആപ്പിളെന്ന് സെനറ്റ്
















