
തെറ്റ് തിരുത്തി മുന്നണിയിലേക്ക് വരാന്‍ സിഎംപിയ്ക്ക് ആര്‍എസ്പിയുടെ ക്ഷണം
സിഎംപിക്ക് എല്‍ഡിഎഫിലേക്ക് സ്വാഗതമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍. തെറ്റ് തിരുത്തി വേണം മുന്നണിയിലേക്ക് വരാനെന്നും അദ്ദേഹം പറഞ്ഞു.സിപിഐ തര്‍ക്കത്തിന് പരിഹാരം; ആര്‍എസ്പിക്ക് അതൃപ്തി

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലിയുള്ള സിപിഐ- സിപിഐ(എം) തര്‍ക്കം പരിഹരിക്കപ്പെടുന്നു. ജില്ലാ
കെ പങ്കജാക്ഷന്റെ മൃതദേഹം സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍മന്ത്രിയും ആര്‍സ്പി ദേശീയ നേതാവുമായ കെ പങ്കജാക്ഷന്റെ
കെ പങ്കജാക്ഷന്‍ അന്തരിച്ചു; സംസ്‌കാരം നാളെ

ആര്‍എസ്പി മുന്‍ജനറല്‍ സെക്രട്ടറി കെ പങ്കജാക്ഷന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍
സിപിഐയെ വിമര്‍ശിച്ച് ആര്‍എസ്പിയും

സിപിഐയ്‌ക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസും രംഗത്ത്
എല്‍ഡിഎഫ് യോഗം ചേരാത്തതിനെതിരെ ആര്‍ എസ് പി

എല്‍ഡിഎഫ് യോഗം ചേരാത്തതിനെതിരെ ആര്‍എസ്പി രംഗത്ത്. യോഗം ചേരാത്തത് ഇടതു മുന്നണിയുടെ സല്‍പ്പേരിനെ
ചന്ദ്രചൂഢന്‍ വീണ്ടും ആര്‍ എസ് പി ജനറല്‍ സെക്രട്ടറി

ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി ടി.ജെ ചന്ദ്രചൂഢനെ വീണ്ടും തെരഞ്ഞെടുത്തു. ബംഗാളില്‍ഡ നടന്ന
സിപിഐ(എം) കാര്യങ്ങള്‍ വൈകിയേ മനസ്സിലാക്കൂ: ചന്ദ്രചൂഢന്‍

നാലല്ല, നാല്‍പത് വര്‍ഷം കഴിഞ്ഞാണ് സി പി ഐഎമ്മിന് കാര്യങ്ങള്‍ മനസ്സിലാകുന്നത്. ദേശീയതലത്തില്‍
സിപിഐ(എം) കാര്യങ്ങള്‍ വൈകിയേ മനസ്സിലാക്കൂ: ചന്ദ്രചൂഢന്‍

സി പി ഐ എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ എസ് പി ജനറല്‍ സെക്രട്ടറി
വ്യാജ സത്യവാങ്മൂലം: അസീസ് എം.എല്‍.എക്കെതിരെ കേസ്

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും ഇരവിപുരം എം.എല്‍.എയുമായ എ.എ അസീസിനെതിരെ കോടതി കേസെടുത്തു. വ്യാജ
എ.എ അസീസ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി

ഇരവിപുരം എംഎല്‍എ എ.എ അസീസ്സിനെ ആര്‍.എസ്.പി പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഏകകണ്ഠമായിരുന്നു
എ.എ അസീസ്സിനെ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയാക്കാന്‍ ധാരണ

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ വി.പി രാമകൃഷ്ണപിള്ള സന്നദ്ധത അറിയിച്ചു. എ.എ
ആര്‍.എസ്.പി സമ്മേളനം: പ്രതിനിധി സമ്മേളനം തുടങ്ങി

ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം തുടങ്ങി. ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍
ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ആര്‍.എസ്.പിയുടെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ സി.പി.ഐ.എമ്മിനും സി.പി.ഐക്കുമെതിരെ രൂക്ഷവിമര്‍ശനം.
സി.പി.ഐ- സി.പി.ഐ(എം) തര്‍ക്കം താല്‍ക്കാലികം : കോടിയേരി

സി.പി.ഐയുമായുള്ള തര്‍ക്കം താല്‍കാലികമാണെന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അതേസമയം,
പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കണം: രാമകൃഷ്ണപിള്ള

സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കത്തില്‍ പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.പി സംസ്ഥാനസെക്രട്ടറി വി.പി രാമകൃഷ്ണപിള്ള.
വി.പി രാമകൃഷ്ണപിള്ളയ്‌ക്കെതിരെ ചന്ദ്രചൂഡന്‍

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണപിള്ളയ്ക്ക് ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്റെ വിമര്‍ശനം.






















