FESTIVAL UPDATES

  മലപ്പുറം മിഴിയടച്ചു; ആവേശം മലയിറങ്ങി

  മലപ്പുറം മിഴിയടച്ചു; ആവേശം മലയിറങ്ങി

  അമ്പത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. തൃശൂരാണ് രണ്ടാം സ്ഥാനത്ത്. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

  കലോത്സവത്തിനൊപ്പം നടന്ന് ഇന്ത്യാവിഷന്‍

  കലോത്സവത്തിനൊപ്പം നടന്ന് ഇന്ത്യാവിഷന്‍

  കലോത്സവം നടന്ന ഒരാഴ്ചക്കാലം മലപ്പുറം സകലഭാവങ്ങളിലൂടേയും കടന്നുപോയി. ആ ഭാവങ്ങളെ മുഴുവന്‍ ആവേശം ചോരാതെ ഒപ്പിയെടുക്കാന്‍ ഇന്ത്യാവിഷനും ഒപ്പമുണ്ടായിരുന്നു. ഒരു നാടിന്റെ സംസ്‌കാരത്തിന്റെ പ്രകാശനം കൂടിയായിരുന്നു ആ

  അമ്പത്തിമൂന്നാം സംസ്ഥാന കലോത്സവ കിരീടം കോഴിക്കോടിന്

  Kalolsavam

  അമ്പത്തിമൂന്നാം സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. തുടര്‍ച്ചയായി ഏഴാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. പാലക്കാട്, കണ്ണൂര്‍

  ഭാവസമ്പന്നം മോണോആക്ട് വേദി

  ഭാവസമ്പന്നം മോണോആക്ട് വേദി

  ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ മോണോആക്ട് വേദിയില്‍ ആവര്‍ത്തിക്കപ്പെട്ടത് പതിവ് പ്രമേയങ്ങള്‍ ആയിരുന്നുവെങ്കിലും അഭിനവ മികവ് കയ്യടി നേടി. ബെന്യാമിന്റെ ആടുജീവിതവും ഏകലവ്യനും ജന്മികുടിയാന്‍ പ്രശ്‌നങ്ങളുമെല്ലാം അരങ്ങിലെത്തി.

  പായസ സസ്‌പെന്‍സ് ഒഴിവാക്കി പഴയിടം

  പായസ സസ്‌പെന്‍സ് ഒഴിവാക്കി പഴയിടം

  പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഈതവണ കലോത്സവ നഗരിയോട് വിടപറയുന്നത് മനപ്രയാസത്തോടെ. പാചകക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുണ്ടായ വീഴ്ചയും ഫണ്ടിന്റെ അപര്യാപതതയും കാരണം പായസ സസ്‌പെന്‍സ് ഒഴിവാക്കിയതും ഈ

  അപൂര്‍വമായ ഒരു സൗഹൃദത്തിന്റെ കഥ

  അപൂര്‍വമായ ഒരു സൗഹൃദത്തിന്റെ കഥ

  വേദിയില്‍ രാവണോത്ഭവം നിറഞ്ഞാടിയ മൂവര്‍ സംഘത്തിന് പറയാന്‍ അപൂര്‍വമായ ഒരു സൗഹൃദത്തിന്റെ കഥ കൂടിയുണ്ട്. കലാമണ്ഡലം രാമന്‍കുട്ടി ആശാന്റെ കൊച്ചുമകളും കൂട്ടുകാരുമാണ് നായികമാര്‍. ആട്ടവിളക്കിന് മുന്നിലും ഇവരുടെ

  മേളയില്‍ താരമായി ഹൈബി ഈഡന്റെ അപരന്‍

  മേളയില്‍ താരമായി ഹൈബി ഈഡന്റെ അപരന്‍

  വലിയ സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും ജനശ്രദ്ധ നേടാന്‍ ജനകീയരുടെ മുഖസാദ്യശ്യം മതി. ഹൈബി ഈഡന്‍ എംഎല്‍എയുടെ ഛായയുള്ള ബഷീര്‍ കലോത്സവ നഗരിയില്‍ അത് തെളിയിച്ചു.

  മലപ്പുറത്തിന്റെ കണ്ണും മനസ്സും മേളയ്‌ക്കൊപ്പം

  malappuram ivision

  ഒരാഴ്ചയായി മലപ്പുറത്തിന്റെ കണ്ണും മനസ്സും മേളയ്‌ക്കൊപ്പമാണ്. ഉത്സവപ്പറമ്പിലും സമ്മേളനങ്ങളിലും കളിമൈതാനത്തും കണ്ട അതേ ഏറനാടന്‍ കാണി മനസ്സ് ഈ മേളയുടെ നിറവായുണ്ട്. മേള നാളെ സമാപിക്കുമ്പോള്‍ കുട്ടികളും

  വേദിയെ ത്രസിപ്പിച്ച കൂടിയാട്ട മത്സരം

  koodiyattam ivision

  ലോകത്തിലെ ഏറ്റവും പ്രാചീനമായ കലയെന്ന യുനെസ്‌കോയുടെ ഖ്യാതി നേടിയ കൂടിയാട്ടം പാരമ്പര്യത്തില്‍ നിന്ന് അകന്നിട്ടും വേദിയെ ത്രസിപ്പിച്ചു. ആട്ടം പൂര്‍ത്തിയാക്കാന്‍ 41 ദിവസം വേണ്ട കൂടിയാട്ടം 10

  ദഫ്മുട്ട് – ദ്രുതചലനവും ചടുലതാളവും

  ദഫ്മുട്ട് – ദ്രുതചലനവും ചടുലതാളവും

  സൂഫി കീര്‍ത്തനങ്ങള്‍ക്ക് ദ്രുതചലനവും ചടുലതാളവും ചേര്‍ന്നപ്പോള്‍ ദഫ്മുട്ട് വേദി കോരിത്തരിപ്പിച്ചു. അപ്പീല്‍ വഴി വന്ന അഞ്ച് ടീമുകളടക്കം 19 ടീമുകളാണ് ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ടില്‍ മത്സരിച്ചത്

  പുതുമ നിറച്ച് ഹൈസ്‌കൂള്‍ സംഘനൃത്തം

  പുതുമ നിറച്ച് സംഘനൃത്തം

  അവതരണത്തിലെ പുതുമ കൊണ്ട് കാണികളുടെ മനംനിറക്കുന്നതായി ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം. മണിക്കൂറുകള്‍ വൈകിത്തുടങ്ങിയ മത്സരം കുട്ടികളെ തളര്‍ത്തിയെങ്കിലും കാണികളുടെ ആവേശം കുറച്ചില്ല.

  ജഗതിയെ ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണന്‍ കലോത്സവവേദിയില്‍

  ജഗതിയെ ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണന്‍ കലോത്സവവേദിയില്‍

  അപകടത്തില്‍പെട്ട ജഗതി ശ്രീകുമാറിനെ സംഭവസ്ഥലത്തുനിന്നും ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന് കലോത്സവം വേദനകളുടെ ഗ്രീഷ്മമാണ്. മഹാനടന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന നാളുകള്‍ക്കായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു ഉണ്ണികൃഷ്ണന്‍. ഈ വര്‍ഷം

  കച്ചകെട്ടിമുറുക്കി അപ്പുണ്ണി തരകന്‍

  കച്ചകെട്ടിമുറുക്കി അപ്പുണ്ണി തരകന്‍

  കഥകളിയുടെ കച്ചകെട്ടാശാന്‍ അപ്പുണ്ണി തരകന്‍ ഇത്തവണയും കലോത്സവ അണിയറയിലുണ്ട്. സംസ്ഥാന കലോത്സവം തുടങ്ങിയ കാലം മുതല്‍ കുട്ടികളെ അണിയിച്ചൊരുക്കുന്ന ആശാന്‍ കച്ചഭാരം അറിയിക്കാതെയാണ് കെട്ടുമുറുക്കുന്നത്.

  ഏകാഭിനയ വേദിയില്‍ പതിവ് രസക്കൂട്ടുകള്‍ മാത്രം

  ഏകാഭിനയ വേദിയില്‍ പതിവ് രസക്കൂട്ടുകള്‍ മാത്രം

  ഏകാഭിനയ വേദിയില്‍ പതിവ് രസക്കൂട്ടുകള്‍ തന്നെ. സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കാന്‍ എല്ലാവരും മത്സരിച്ചപ്പോഴും ഭാവഗാംഭീര്യമില്ലാതെ മിക്ക മത്സരാര്‍ത്ഥികളും കാഴ്ചക്കാരെ മുഷിപ്പിച്ചു.

  കലോത്സവവേദിയില്‍ ആദ്യമായി നങ്ങ്യാര്‍കൂത്ത്

  കലോത്സവവേദിയില്‍ ആദ്യമായി നങ്ങ്യാര്‍കൂത്ത്

  53-ാമത് സ്‌കൂള്‍ കലോത്സവത്തിലാണ് ആദ്യമായി നങ്ങ്യാര്‍കൂത്ത് മത്സരയിനമായി അവതരിപ്പിക്കപ്പെടുന്നത്. സ്ത്രീകളൂടെ സര്‍ഗവൈഭവം യഥേഷ്ടം ഉപയോഗിക്കപ്പെടുന്ന ഈ കലാരൂപം ഇനി യുവതലമുറയിലൂടെ ജനപ്രിയമാകും

  അറബനമുട്ടിന് കാഴ്ചക്കാരേറെ

  അറബനമുട്ടിന് കാഴ്ചക്കാരേറെ

  അര്‍ബനമൂട്ടിന്റെ വേദിയില്‍ അപ്പിലുകളുമടക്കം 30-ഓളം ടീമുകളാണ് പങ്കെടുക്കുന്നത്. വേദിയില്‍ കാണികളായെത്തിയവരിലേറെയും പ്രായമായവരും വിദ്യാര്‍ത്ഥികളുമായിരുന്നു. പണ്ടുകാലങ്ങളില്‍ മുസ്ലീം കല്യാണവീടുകളില്‍ സജീവമായിരുന്ന അര്‍ബനമുട്ട് കാണാന്‍ മലപ്പുറത്തെ പ്രായമായ സ്ത്രീകളും എത്തി.

  കോല്‍ക്കളി കാണാന്‍ മലപ്പുറം കൂട്ടത്തോടെ

  കോല്‍ക്കളി കാണാന്‍ മലപ്പുറം കൂട്ടത്തോടെ

  ഒപ്പന പോലെ മലപ്പുറത്തുകാര്‍ ഒരു കോംപ്രമൈസും ചെയ്യാത്ത മത്സരയിനമാണ് കോല്‍ക്കളി. കണ്ണൂരില്‍ പിറവിയെടുത്ത് സാമുതിരി നാട്ടുകാര്‍ വളര്‍ത്തിയ കോല്‍ക്കളി മലപ്പുറത്തുകാര്‍ ഏറ്റെടുത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തി കാഴ്ചക്കാര്‍ക്ക്

  കലോത്സവ അണിയറയിലെ കുഞ്ഞുകാഴ്ചകള്‍

  കലോത്സവ അണിയറയിലെ കുഞ്ഞുകാഴ്ചകള്‍

  കലോത്സവ വേദിയിലെ അണിയറയില്‍ കണ്ട ഒരു കുഞ്ഞു കാഴ്ചയിലേക്ക്. ഞങ്ങളുടെ ക്യാമറാമാന്‍ അനില്‍ നീലേശ്വരമാണ് ഈ രംഗങ്ങള്‍ ഒപ്പിയെടുത്തത്.

  മേളപ്പറമ്പിനെ പൂരപ്പറമ്പാക്കി പൂരക്കളി

  മേളപ്പറമ്പിനെ പൂരപ്പറമ്പാക്കി പൂരക്കളി

  മേളപ്പറമ്പിനെ പൂരപ്പറമ്പാക്കി ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി. വീറും വാശിയും ഒത്തുചേര്‍ന്ന മത്സര വിഭാഗത്തില്‍ 19 ടീമുകള്‍ പങ്കെടുത്തു.

  കലാമേളയില്‍ പോലീസ് വക കുടിവെള്ളം

  കലാമേളയില്‍ പോലീസ് വക കുടിവെള്ളം

  കലോത്സവ നഗരയിലെത്തുന്നവരുടെ ദാഹം മാറ്റി പോലീസ് അസോസിയേഷനുകള്‍. അമ്പതംഗസംഘമാണ് 17 വേദികളിലും കുടിവെള്ളമെത്തിക്കുന്നത്.

  സ്‌കൂള്‍ കലോല്‍സവം; കോഴിക്കോട് കിരീടത്തിലേക്ക് കുതിക്കുന്നു

  Kalolsavam

  സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിലവിലെ ജേതാക്കളായ കോഴിക്കോട് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. 593 പോയിന്റുമായാണ് കോഴിക്കോട് മുന്നേറുന്നത്.

  Page 1 of 31 2 3

  POLL

  follow indiavisionIndiavision on youtubeIndiavision on facebookIndiavision on twitterIndiavision on pinterest